ലിന്റോ ജോസഫ് എംഎൽഎയുടെ ഭാര്യക്ക് ഇരട്ടവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്
2025-09-10 1 Dailymotion
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ ഭാര്യക്ക് ഇരട്ടവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്; വിവാഹം കഴിഞ്ഞതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാലാണ് കൂടരഞ്ഞിയില്‍ വോട്ട് ചേർത്തതെന്ന് ലിന്റോ ജോസഫിന്റെ വിശദീകരണം | double vote