Surprise Me!

'സിഐ ലാത്തി കൊണ്ട് എന്നെ അടിച്ചു, അടിയിൽ ലാത്തി പൊട്ടി,

2025-09-10 0 Dailymotion

<p>'ജോലി തിരക്ക് കഴിഞ്ഞ് ഉച്ചവിശ്രമത്തിന് ഇരുന്ന സമയത്ത് എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ച് സിഐ ലാത്തി കൊണ്ട് എന്നെ അടിച്ചു, അടിയിൽ ലാത്തി പൊട്ടി, വെറുതെ എന്തിനാ സാറെ എന്നെ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ പിന്നെയും തല്ലി'; ടൗൺ സിഐ പ്രതാപചന്ദ്രൻ്റെ ക്രൂര മർദനത്തെ കുറിച്ച് കൊച്ചിയിലെ ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ റിനീഷ് <br />#keralapolice #policeatrocities #ernakulam #keralanews #asianetnews <br /></p>

Buy Now on CodeCanyon