ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ
2025-09-10 0 Dailymotion
'തിരിച്ചടിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്, രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ല; ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ | blast in doha