<p>അജ്ഞാതവാഹനം ഇടിച്ച് വെയിറ്റിങ് ഷെഡിൽ കിടന്നുറങ്ങിയ വൃദ്ധന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരം വിതുരയിൽ, ഇടിച്ച വാഹനം നിർത്താതെ പോയി, അന്വേഷണം ആരംഭിച്ച് പൊലീസ് <br />#accident #accidentnews #vithura #thiruvananthapuram #keralapolice #Asianetnews </p>