ആഗോള അയ്യപ്പ സംഗമം; കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കണമെന്ന് പി. എസ് പ്രശാന്ത്
2025-09-10 0 Dailymotion
ആഗോള അയ്യപ്പ സംഗമത്തിൽ കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കണമെന്ന് പി. എസ് പ്രശാന്ത്; ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം പ്രതിനിധികളെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്