നിസാർ കുമ്പിളയുടെ നേതൃത്വത്തിലുള്ള സംഘം കാർ യാത്രികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ...
2025-09-10 0 Dailymotion
കോൺഗ്രസ് സൈബർ പ്രവർത്തകൻ നിസാർ കുമ്പിളയുടെ നേതൃത്വത്തിലുള്ള സംഘം കാർ യാത്രികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്