'ആരോഗ്യം ഇനിയും വീണ്ടെടുക്കാനായിട്ടില്ല';<br />എറണാകുളം മുവാറ്റുപുഴയിൽ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ യുവാവിന്റെ പരാതിയിൽ തുടർ നടപടിയില്ല, ആരക്കുഴ സ്വദേശി അമൽ ആന്റണിയെയാണ് ബാറ്ററി മോഷണ കുറ്റമാരോപിച്ച് പൊലീസ് മർദിച്ചത്