പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം
2025-09-10 0 Dailymotion
<p>പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് ചോളോട് സ്വദേശി മീര, ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം, മരണ വിവരം അറിയിച്ചില്ലെന്നും ആരോപണം <br />#palakkad #keralapolice #Asianetnews</p>