<p>'സ്വകാര്യത സംരക്ഷിക്കണം, ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു'; ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ദില്ലി ഹൈക്കോടതിയിൽ, ഹർജി ഉച്ചയ്ക്ക് പരിഗണിയ്ക്കും <br />#AishwaryaRaiBachchan #abhishekbachchan #dillihighcourt #DelhiHighCourt #Asianetnews</p>