'അന്വേഷണവുമായി ബന്ധപ്പെട്ട പരാതി മധുബാബു വലിച്ചെറിഞ്ഞു'
2025-09-10 39 Dailymotion
'അന്വേഷണവുമായി ബന്ധപ്പെട്ട പരാതി മധുബാബു വലിച്ചെറിഞ്ഞു'; മകൾ ആസിയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ആലപ്പുഴ ഡിവൈഎസ്പി മധുബാബു ഒതുക്കി തീർത്തെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സലീന