120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് അഗ്നിവീർ റിക്രൂട്ട്മെൻ്റ് ചുമതല. ഏഴ് ജില്ലകളിൽ നിന്നായി 3102 ഉദ്യോഗാര്‍ഥികൾ റാലിയിൽ പങ്കെടുക്കും.