<p>ആഗോള അയ്യപ്പ സംഗമം; പന്തളം കൊട്ടാരത്തിലെത്തി ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ്, കൊട്ടാരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി എസ് പ്രശാന്ത്, ആലോചിച്ച് തീരുമാനിക്കുമെന്ന് കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി <br />#sabarimala #AyyappaSangamam #GlobalAyyappaSangamam #travancoredevaswomboard #asianetnews</p>