Surprise Me!

മായമില്ലാ ഓണപ്പായസത്തിന് കരിമ്പിലൂറും ചക്കര മധുരം; നൂറ്റാണ്ടിൻ്റെ പാരമ്പര്യവുമായി റോബി ജോർജ് മാർ ശ്ലീവാ ട്രെഡേഴ്‌സ്

2025-09-10 1 Dailymotion

കോട്ടയം കോതനല്ലൂർ റോബി ജോർജ് മാർ ശ്ലീവാ ട്രെഡേഴ്‌സ് ആണ് പൂർവികരുടെ ബിസിനസ് ഇപ്പോഴും തുടരുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കരിമ്പ്കൃഷി. മായമില്ലാത്ത പൂർണ്ണമായി ജൈവ മധുരമുള്ള ശർക്കരയാണ് ഇവിടെ തയ്യാറാക്കുന്നത്.

Buy Now on CodeCanyon