<p>'നാട്ടിലുള്ളത് പൗരബോധമില്ലാത്ത ജനത'; ഓണം വാരാഘോഷ വേദിയില്‍ പ്ലാസ്‌റ്റിക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി എംബി രാജേഷ് <br />#MBRajesh #Thiruvananthapuram #PlasticWaste #Wastemanagement #OnamCelebration #Kanakakkunnu #Asianetnews </p>
