Surprise Me!

'കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പുഴുക്കുത്തുകൾ'; വിടി ബൽറാമിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

2025-09-10 5 Dailymotion

കോൺഗ്രസ് നേതാക്കന്മാരുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന് മേലുള്ള നിയന്ത്രണം പാർട്ടി ഉടൻ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ ഒരു തൊഴിൽരഹിതനാണെന്നും മുഖ്യമന്ത്രിയുടെ മുഖസ്തുതിയാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ജോലിയെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

Buy Now on CodeCanyon