<p>ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി<br />#SabarimalaTemple #KeralaHighCourt #TravancoreDevaswomBoard #Keralanews #Asianetnews <br /></p>