<p>ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹർജി; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈകോടതി; സംഗമത്തിന് ആരെയൊക്കെ ക്ഷണിച്ചുവെന്നും ഒരുക്കിയ സൗകര്യങ്ങൾ എന്തൊക്കെയെന്നും ഹൈക്കോടതി ചോദിച്ചു <br />#globalayyappasumitt #keralahighcourt #sabarimala #pamba #ldfgovernment #tdb<br /></p>