Surprise Me!

'അധ്യക്ഷനായ ശേഷം ബിജെപിയിൽ ചെലവ് വർധിച്ചു'; ആരോപണത്തിൽ ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

2025-09-10 1 Dailymotion

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റതിനുശേഷം പാർട്ടിയുടെ പ്രതിമാസ ചിലവ് രണ്ടേകാൽ കോടിയായി ഉയർന്നു എന്നായിരുന്നു പരാതി.

Buy Now on CodeCanyon