<p>‘എവിടെ പോയി ഒളിച്ചാലും ഇസ്രയേലിൻ്റെ കരങ്ങൾ നിങ്ങളെ തേടിയെത്തുമെന്ന സന്ദേശമാണ് ഖത്തർ ആക്രമണത്തിലൂടെ നൽകുന്നത്; എവിടെയെങ്കിലും പോയൊരു ഫൈവ്സ്റ്റാർ ഹോട്ടലിൽ ഒളിച്ചിരിക്കാമെന്ന മിഥ്യാധാരണ വേണ്ടായെന്ന മെസ്സേജാണ് ഇസ്രായേൽ നൽകിയത്’ | അഞ്ജന ശങ്കർ<br />#Qatar #IsraelAttack #UAE #America #DonaldTrump #BenjaminNetanyahu #Doha #Asianetnews </p>