കൊല്ലംങ്കോട്ട് +2 വിദ്യാർഥിനിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാജാസ് സ്കൂളിലെ വിദ്യാർഥിനി ഗോപികയെയാണ് മരിച്ച നിലയിൽ കണ്ടത്