Surprise Me!

ഒരു കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻറ് പരാജയപ്പെട്ടു, രോ​ഗി ഗുരുതരാവസ്ഥയിൽ

2025-09-10 1 Dailymotion

'1 കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻറ് പരാജയപ്പെട്ടു, രോ​ഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് അധികൃതർ ആവശ്യപെട്ടു'; തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. ടിൽ തെറാപ്പിക്ക് വിധേയയായ കണ്ണൂർ സ്വദേശിനി ഗുരുതരാവസ്ഥയിലായെന്ന് ബന്ധുക്കളുടെ പരാതി

Buy Now on CodeCanyon