Surprise Me!

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ശരിയായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്ന് DGP

2025-09-11 0 Dailymotion

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ശരിയായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്ന് DGP റവാഡ ചന്ദ്രശേഖർ മീഡിയവണിനോട്. പൊലീസ് സ്റ്റേഷനുകളിലെ മർദനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി | MEDIAONE EXCLUSIVE

Buy Now on CodeCanyon