രാജ്യം മുഴുവൻ SIR;കേരളമടക്കം എല്ലായിടത്തും തീവ്രപരിശോധന നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
2025-09-11 0 Dailymotion
രാജ്യം മുഴുവൻ SIR; കേരളമടക്കം എല്ലായിടത്തും തീവ്രപരിശോധന നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 30നകം തയാറെടുപ്പുകൾ പൂർത്തീകരിക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി