കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം ബഹിഷ്കരിച്ച് അധ്യാപകരും വകുപ്പ് ഡീനുമാരും. 75 പേരിൽ എട്ടു പേർ മാത്രമാണ് യോഗത്തിനെത്തിയത്