മദ്യപിച്ച് പൂസായി MVD ഉദ്യോഗസ്ഥന്റെ വാഹന പരിശോധന; തടഞ്ഞുവെച്ച് പൊലീസിൽ എൽപ്പിച്ച് നാട്ടുകാർ
2025-09-11 0 Dailymotion
മദ്യപിച്ച് പൂസായി MVD ഉദ്യോഗസ്ഥന്റെ വാഹന പരിശോധന; തടഞ്ഞുവെച്ച് പൊലീസിൽ എൽപ്പിച്ച് നാട്ടുകാർ. കാക്കനാട് വെഹിക്കിൾ ഇൻസ്പെക്ടർ ബിനുവാണ് മദ്യപിച്ച് വാഹനപരിശോധന നടത്തിയത്