'മതിയായ രേഖകൾ ഇല്ലാതെ ലോൺ നൽകുന്നു, ചട്ടം ലംഘിച്ച് ഭൂമി വാങ്ങുന്നു'; വൻ അഴിമതി എന്ന് ആരോപണം
2025-09-11 1 Dailymotion
'മതിയായ രേഖകൾ ഇല്ലാതെ ലോൺ നൽകുന്നു, ചട്ടം ലംഘിച്ച് ഭൂമി വാങ്ങുന്നു'; തൃശൂർ നടത്തറ പഞ്ചായത്തിലും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കും കീഴിൽ വരുന്ന 7 സഹകരണ സംഘങ്ങളിൽ വൻ അഴിമതി എന്ന് ആരോപണം | MediaOne Exclusive