പണിമുടക്കിനിടെ സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അങ്കമാലിയിൽ സമരാനുകൂലികൾ തടഞ്ഞു; യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടു