<p>നിലവിലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാർ, ഫോർമാറ്റിലെ ഒന്നാം നമ്പർ ടീം. ഇതാണ് ഇന്ത്യ. ട്വന്റി 20 റാങ്കിങ് പട്ടികയെടുത്താല്‍ മറ്റൊരു ഏഷ്യൻ ടീമിനെ കാണാൻ ആറ് സ്ഥാനം താഴേക്ക് ഇറങ്ങണം. ഏഴാമത് പാക്കിസ്ഥാൻ, എട്ട് ശ്രീലങ്ക, ഒൻപ് അഫ്ഗാനിസ്ഥാൻ, പത്ത് ബംഗ്ലാദേശ്</p>