<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കൂറുമാറ്റം;പ്രതിപക്ഷ പാർട്ടികളിൽ കടുത്ത അതൃപ്തി, പ്രതിപക്ഷത്ത് ഒരുമയില്ലെന്ന് സിപിഎം,<br />ചിലർ വോട്ടുകൾ മനപൂർവ്വം അസാധുവാക്കിയെന്ന് ജോൺ ബ്രിട്ടാസ് എംപി<br />#VicePresidentElection #NDA #INDIAbloc #CPM #JohnBrittas </p>