'അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക അഖിൽ ഫയലുകളിൽ രേഖപ്പെടുത്തിയില്ലെന്ന വാദം തെറ്റ്'
2025-09-11 1 Dailymotion
'അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക അഖിൽ ഫയലുകളിൽ രേഖപ്പെടുത്തിയില്ലെന്ന വാദം തെറ്റ്'; കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസിൽ നഗരസഭ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് വിജിലൻസ്