അധ്യാപകൻ മർദിച്ച വിദ്യാർഥിയുടെ മൂക്കിലും നെറ്റിയിലും പരിക്കേറ്റു; കേസെടുത്ത് പൊലീസ്
2025-09-11 0 Dailymotion
അധ്യാപകൻ മർദിച്ച വിദ്യാർഥിയുടെ മൂക്കിലും നെറ്റിയിലും പരിക്കേറ്റു; കേസെടുത്ത് പൊലീസ്. കർശന നടപടി സ്വീകരിക്കുമെന്ന് ശിശു ക്ഷേമ സമിതി. കൊല്ലം അഞ്ചാലുംമൂട് GHSSലെ അധ്യാപകൻ റാഫിക്കെതിരെയാണ് കേസ്