മാൻഹോളിലെ ഗ്രില്ലിനുള്ളിൽ യുവാവിന്റെ കൈ കുടുങ്ങി; അപകടം താഴെവീണ താക്കോൽ എടുക്കാൻ ശ്രമിക്കവെ
2025-09-11 0 Dailymotion
തിരുവനന്തപുരം പേരൂർക്കടയിൽ മാൻഹോളിലെ ഗ്രില്ലിനുള്ളിൽ യുവാവിന്റെ കൈ കുടുങ്ങി; അപകടം താഴെവീണ താക്കോൽ എടുക്കാൻ ശ്രമിക്കവെ. ഗ്രിൽ പൊളിച്ച് കൈ പുറത്തെടുത്തു