രാഹുൽ മാങ്കൂട്ടത്തിൽ കേസ്; 'യുവതിയുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
2025-09-11 11 Dailymotion
രാഹുൽ മാങ്കൂട്ടത്തിൽ കേസ്; 'ഇങ്ങനെയൊരു യുവതിക്ക് യൂത്ത് കോൺഗ്രസുമായി ഒരു ബന്ധവുമില്ല'- സതീശനും ചെന്നിത്തലയ്ക്കുമെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ യുവതിയെ തള്ളി വിശദീകരണമിറക്കാൻ നേതാക്കൾ