പുതുപ്പരിയാരത്തെ യുവതിയുടെ മരണം; ഭർത്താവ് അനൂപിനെ ചോദ്യം ചെയ്യും
2025-09-11 0 Dailymotion
<p>പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം; യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും<br /><br />#Palakkad #Crimenews #Keralapolice #Asianetnews </p>