Surprise Me!

'പൊലീസിന്റെ കലിപ്പ് തീരണില്ലല്ലാ...'; കണ്ണൂർ ടൗൺ SHO കർണപുടം അടിച്ചു തകർത്തെന്ന് പരാതിക്കാരൻ

2025-09-11 0 Dailymotion

'പൊലീസിന്റെ കലിപ്പ് തീരണില്ലല്ലാ...'; കണ്ണൂർ ടൗൺ SHO കർണപുടം അടിച്ചു തകർത്തെന്ന് പരാതിക്കാരൻ. വർക് ഷോപ്പിന്റെ മേൽവാടകയെ ചൊല്ലിയുള്ള പരാതിയെക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു ശ്രീജിത്ത് കൊടേരി മർദിച്ചതെന്ന് പരാതിക്കാരനായ അഷ്‌റഫ്

Buy Now on CodeCanyon