ഞങ്ങടെ മകനെ മർദിച്ചു കൊന്നു, പൊലീസുകാരെ കൊലക്കുറ്റം ചുമത്തി പിരിച്ചുവിടണം; അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ജോയലിന്റെ മരണത്തിൽ മാതാപിതാക്കൾ