'അതൊക്കെ മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയാണ്. പ്രതിപക്ഷത്തെ സഹായിക്കാനാണ് ശ്രമം'; കസ്റ്റഡി മർദനങ്ങളിൽ മാധ്യമങ്ങളെ പഴിച്ച് മന്ത്രി വി.ശിവൻകുട്ടി