അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
2025-09-11 0 Dailymotion
എം.ആർ. അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. പത്തനംതിട്ട സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് DySP ആർ.ജോസിനെ ആലുവ റൂറൽ DCRBയിലേക്ക് സ്ഥലം മാറ്റി