<p>'വിലങ്ങിട്ടായിരുന്നു മർദനം, ബൂട്ടിട്ട് ചവിട്ടി,കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പറഞ്ഞു' ; അന്തിക്കാട് പൊലീസ് മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർക്ക് ശ്വാസകോശത്തിന് ഗുരുതര പരിക്ക്<br /><br />#Thrissur #Keralapolice #Policeatrocity #Fakecase #Keralanews #Asianetnews </p>