ഹൃദയം ഉടൻ പറന്നുയരും...; ഹെലികോപ്റ്റർ തയാറായി. ആകാംക്ഷയോടെ കേരളം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്