തൊഴിലിടത്തെ ലൈംഗിക പീഡന പരാതി; ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യമില്ല
2025-09-11 3 Dailymotion
തൊഴിലിടത്തെ ലൈംഗിക പീഡന പരാതി; ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യമില്ല. ഹണി ട്രാപ്പ് കേസിലുൾപ്പെട്ട യുവതി നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്