'എന്‍റെ കരണത്തടിച്ചു. കുറ്റമേറ്റെടുത്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുറ്റവാളിയെ പിടികൂടിയിട്ടും ഭീഷണി ആവർത്തിച്ചു'; പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദന ആരോപണം. തൃശൂർ അരിമ്പൂർ സ്വദേശിയായ അഖിൽ യേശുദാസിനെ അന്തിക്കാട് SI ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദിച്ചു എന്നാണ് പരാതി