'പൊലീസ് എന്റെ കർണ്ണപുടം അടിച്ചു തകർത്തു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല'
2025-09-11 0 Dailymotion
'പൊലീസ് എന്റെ കർണ്ണപുടം അടിച്ചു തകർത്തു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല'; കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി കർണ്ണപുടം അടിച്ചു തകർത്തെന്ന് പരാതിയുമായി വർക്ക്ഷോപ്പ് ഉടമ രംഗത്ത്