Surprise Me!

'ഹൃദയപൂര്‍വം' ഐസക്ക് ജോര്‍ജ്, പുതുജീവനേകുക ആറു പേര്‍ക്ക്, കൊച്ചിയിലേക്ക് പറന്നെത്തിയ ഹൃദയം തുടിക്കുക അജിന്‍ ഏലിയാസില്‍

2025-09-11 1 Dailymotion

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.

Buy Now on CodeCanyon