പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തി ഫിജിയിലെ ഹൈക്കമ്മീഷണറായിരുന്ന ടി.പി.ശ്രീനിവാസനെ പുറത്താക്കിയ നേതാവ്
2025-09-11 19 Dailymotion
<p>ഫിജിയിലെ ഇന്ത്യാക്കാരുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഭരണഘടന വരെ മാറ്റി എഴുതിയ സിതിവേനി റബൂക്ക പ്രധാനമന്ത്രിയായി വീണ്ടും ഇന്ത്യയിലെത്തിയപ്പോള്‍.. എറൗണ്ട് ആന്‍ഡ് എസൈഡില്‍ മുന്‍ അംബാസിഡര്‍ നീലം ദേവ് സംസാരിക്കുന്നു.<br> </p>