Surprise Me!

സഞ്ജുവിന്റെ ബ്രില്യൻസ്, സൂര്യയുടെ തിരുത്ത്! റണ്ണൗട്ടിൽ സംഭവിച്ചത്

2025-09-11 51 Dailymotion

<p>സഞ്ജു സാംസണിന്റെ ബ്രില്യൻസില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരു റണ്ണൗട്ട്. തേ‍‍ര്‍ഡ് അമ്പയര്‍ വിക്കറ്റ് ശരിവെച്ചിട്ടും അപ്പീല്‍ പിൻവലിച്ച് നായകൻ സൂര്യകുമാര്‍ യാദവ്. 2025 ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ സര്‍വാധിപത്യത്തോടെ ഇന്ത്യ വിജയം നേടുമ്പോഴും ചര്‍ച്ചകളില്‍ നിറയുന്നത് മത്സരത്തിലെ ഈ നിമിഷമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്, സൂര്യകുമാറിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്താണ്.</p>

Buy Now on CodeCanyon