<p>'ഇത്രയും കാലം പരിഗണിക്കാത്ത വിഷയം ഇപ്പോൾ പരിഗണിക്കുന്നതിലെ ഉദ്ദേശശുദ്ധിയെ ആളുകൾ സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല'; ന്യൂനപക്ഷ സംഗമം നല്ല ഉദ്ദേശത്തിലെങ്കിൽ സ്വാഗതം ചെയ്യുന്നെന്ന് ഫാദർ ഫിലിപ്പ് കവിയിൽ<br />#globalayyappasangamam #minoritysangamam #asianetnews</p>