വർണ വിസ്‌മയമെന്നാല്‍ ഇതാണ്; കാലം മായ്ക്കാത്ത കലാസൃഷ്‌ടികളുമായി നിലമ്പൂരിന്‍റെ ഷാനവാസ്
2025-09-11 13 Dailymotion
കൗതുകമായി ഷാനവാസിന്‍റെ സ്റ്റെയിന്‍ഡ് ഗ്ലാസ് ചിത്രങ്ങള്‍. ദേവാലയങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കായും ചിത്രങ്ങള്‍ വരയ്‌ക്കുന്നു. കലാവിരുത് പഠിച്ചത് മദ്രാസില്‍ നിന്നും.