<p>കോൺഗ്രസിൻ്റെ സൗമ്യ മുഖം...എല്ലാ പ്രവർത്തകർക്കും സ്വീകാര്യനായ നേതാവ്, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു; പി.പി തങ്കച്ചനെ അനുസ്മരിച്ച് നേതാക്കൾ <br />#ppthankachan #CongressLeader #UDF #ripppthankachan #Asianetnews</p>