Surprise Me!

മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീടുകള്‍; രാത്രിയും പകലും വിഹരിക്കുന്ന കാട്ടാനകള്‍, ദുരിതക്കയത്തില്‍ ചിന്നക്കനാല്‍

2025-09-11 1 Dailymotion

ദുരിതം പേറി ചിന്നക്കനാല്‍ 301 കോളനി. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് തങ്ങളെ പുനരധിവസിപ്പിച്ചതെന്നും കോളനി നിവാസികള്‍. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ കുറിച്ച് തങ്ങള്‍ക്ക് നിരാശയെന്നും മൂപ്പന്‍ മനോഹരന്‍.

Buy Now on CodeCanyon